SPECIAL REPORTസൗത്ത്പോര്‍ട്ടില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുടിയേറ്റക്കാരെ മുഴുവന്‍ നാട് കടത്തണം എന്ന് ട്വീറ്റ് ചെയ്തതിനു തടവിലായ ലൂസി കൊണോലി ജയില്‍ വാസം കഴിഞ്ഞ് മടങ്ങി; ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധതയുടെ രക്തസാക്ഷിയായി ഏറ്റെടുത്ത് ആയിരങ്ങള്മറുനാടൻ മലയാളി ഡെസ്ക്22 Aug 2025 7:03 AM IST